uae gold rate
Posted By user Posted On

യുഎഇ: ഇന്നത്തെ സ്വർണ്ണവില

യുഎഇയിൽ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ചത്തെ അതേ സ്വർണ വിപണി വിലയിൽ തന്നെയാണ് ഇപ്പോഴും വ്യാപാരം നടക്കുന്നത്. സ്വർണ്ണം ഔൺസിന്(ounce) 6624.35 എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക

https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

24 കാരറ്റ് സ്വർണ്ണത്തിന് രാവിലത്തെ വിപണി നിരക്ക് 218.50 ആണ് .22 കാരറ്റിന് ഇന്ന് 205.25 ഉും 21 കാരറ്റിന് 195.75വും 18 കാരറ്റിന് 168ഉും  ആണ് ഇന്ന് രാവിലത്തെ സ്വർണ്ണ വിപണിയിലെ വില നിലവാരം . ശനിയാഴ്ചയും സ്വർണ്ണവിപണിയിൽ ഇതേ വില തന്നെയായിരുന്നു നിലനിന്നിരുന്നത്.

https://www.pravasiinfo.com/2022/08/13/tawasal-app/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *