Posted By user Posted On

google page speed testയുഎഇയിൽ നിരത്തുകളിലെ പുതുക്കിയ വേ​ഗ പരിധി അറിഞ്ഞോ?

യുഎഇയിലെ ഓരോ എമിറേറ്റിലെയും എഞ്ചിനീയർമാർ സമർപ്പിച്ച ട്രാഫിക് ഫ്ലോ സംബന്ധിച്ച സാങ്കേതിക റിപ്പോർട്ടുകൾ അനുസരിച്ച് google page speed testഎല്ലാ റോഡുകളിലും പുതുക്കിയ വേ​ഗ പരിധി നിശ്ചയിച്ചു. അബുദാബി ഒഴികെയുള്ള എല്ലാ എമിറേറ്റുകളിലും, സ്പീഡ് ബഫർ വാഹനമോടിക്കുന്നവർക്ക് നിശ്ചിത വേഗത പരിധിയേക്കാൾ 20 കിലോമീറ്റർ കൂടുതൽ സഞ്ചരിക്കാൻ അനുവദിക്കുന്നു. 2018-ൽ ആണ് അബുദാബി ബഫർ സംവിധാനം ഒഴിവാക്കിയത്.ദുബായ് പോലീസിന്റെ വെബ്‌സൈറ്റിൽ വിവിധ റോഡുകളിലെ വേഗപരിധി വിശദീകരിക്കുന്ന ഒരു പട്ടിക തന്നെ നൽകിയിട്ടുണ്ട്. ഡിസംബർ 20-ന് നടത്തിയ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, 60 മുതൽ 120 കിലോമീറ്റർ വരെയാണ് പരിധി. മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്സ് റോഡുകളിൽ വേഗപരിധി 110 കിലോമീറ്ററായി തുടരുകയാണ്. എന്നാല്ഡ, പല ആന്തരിക റോഡുകളിലും ഇത് 70 കിലോമീറ്ററായി സജ്ജീകരിച്ചിരിക്കുന്നു.

റോഡുകളിലെ ഏറ്റവും പുതിയ വേഗപരിധി പരിശോധിക്കാം;

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *