യുഎഇയിലെ ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്
യുഎഇയിലെ സ്വർണ്ണ വിലയിൽ വർദ്ധനവ്. സ്വര്‍ണവില ഔണ്‍സിന് 6591.32 ലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് രാവിലത്തെ വിപണി നിരക്ക് 217.50 ദിർഹമാണ്. 22 കാരറ്റിന് ഇന്ന് 204.25 ദിർഹവും, 21 കാരറ്റിന് 195.00 ദിർഹവും, 18 കാരറ്റിന് 167.00 എന്നിങ്ങനെയാണ് സ്വർണ്ണ വിപണിയിലെ വില നിലവാരം. യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL
Comments (0)