Posted By user Posted On

nissan questയുഎഇയിൽ വാഹനമോടിക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റ് മറച്ചാല്‍ വന്‍തുക പിഴ; 6 മാസത്തിനിടെ പിഴയിട്ടത് 4200 വാഹനങ്ങള്‍ക്ക്

അബുദാബിയില്‍ വാഹനമോടിക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റ് മറച്ചാല്‍ വന്‍തുക പിഴ ഈടാക്കുമെന്ന് പൊലീസിന്റെ nissan quest മുന്നറിയിപ്പ്.വാഹനമോടിക്കുമ്പോള്‍ ലൈസന്‍സ് പ്ലേറ്റുകള്‍ പൂര്‍ണമായും ദൃശ്യമാണെന്ന് ഉറപ്പാക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു. ലൈസന്‍സ് പ്ലേറ്റില്ലാതെ വാഹനമോടിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് ഓര്‍മിപ്പിച്ചു. വാഹനമോടിക്കുമ്പോള്‍ ബോധപൂര്‍വം ലൈസന്‍സ് പ്ലേറ്റ് (നമ്പര്‍പ്ലേറ്റ്) മറച്ചുവെച്ചാല്‍ 400 ദിര്‍ഹമാണ് പിഴചുമത്തുക. ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഈവര്‍ഷം ആദ്യ ആറു മാസത്തിനിടെ ഇത്തരത്തിലുള്ള 4200 വാഹനങ്ങള്‍ക്കാണ് പിഴചുമത്തിയതെന്നും പൊലീസ് വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *