Posted By user Posted On

അവധിക്കാലം ആഘോഷിക്കാൻ ലണ്ടനിലെത്തി ഫസ്സ രാജകുമാരൻ

അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കും, കുടുംബങ്ങൾക്കുമൊപ്പം ലണ്ടനിൽ എത്തി ദുബായ് രാജകുമാരൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തും. സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള രാജകുമാരൻ ലണ്ടനിൽ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ലണ്ടനിലെ ട്രെയിനിലെ തിരക്കേറിയ കമ്പാർട്ട്മെന്റിൽ സാധാരണക്കാരനെ പോലെ നിൽക്കുന്ന രാജകുമാരന്റെ ചിത്രങ്ങളാണ് ഫസ എന്ന പേരിലുള്ള ഷെയഖ് ഹംദാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുറ്റുമുള്ള ആളുകൾ ആരും അദ്ദേഹത്തെ തിരിച്ചറിയുന്നില്ല എന്നത് കൗതുകകരമാണ്. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുക https://chat.whatsapp.com/GYAWb2aiCgd2jUZB09tboL

Comments (0)

Leave a Reply

Your email address will not be published. Required fields are marked *