british airways ukപ്രതികൂല കാലാവസ്ഥ; യുഎഇ വിമാനങ്ങൾ വൈകും, മുന്നറിയിപ്പുമായി അധികൃതർ
ഡൽഹി; പ്രതികൂല കാലാവസ്ഥയും മറ്റ് പ്രവർത്തന പ്രശ്നങ്ങളും കാരണം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര british airways uk വിമാനത്താവളത്തിൽ (IGIA) നിന്നുള്ള 20 ഓളം വിമാനങ്ങൾ ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി വരെ വൈകുമെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ തലസ്ഥാനം ഉൾപ്പെടെ ഉത്തരേന്ത്യയിലുടനീളം അതിശൈത്യം രൂക്ഷമാവുകയാണ്. അന്തരീക്ഷം മൂടൽമഞ്ഞ് നിരഞ്ഞതുമായതിനാൽ വിമാന സർവീസ് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ, വിവിധ ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് എത്തേട്ട 13 ഓളം വിമാനങ്ങൾ വൈകി. അതേസമയം, രാവിലെ 6 മണി വരെ വിമാനം വഴിതിരിച്ചുവിടൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് ദുബായിലേക്കുള്ള നാല് വിമാന സർവീസുകളെ ഇതുവരെ പ്രതികൂല കാലാവസ്ഥയെ തുടർന്നുള്ള പ്രശ്നം ബാധിച്ചിട്ടുണ്ട്.മൂടൽമഞ്ഞ് മൂലമുണ്ടാകുന്ന കുറഞ്ഞ ദൃശ്യപരത കണക്കിലെടുത്ത് ശനിയാഴ്ച, IGIA ഒരു ഉപദേശം നൽകുകയും നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ ദൃശ്യപരത കുറവാണെന്ന ഭീഷണി നേരിടാൻ നിരവധി നടപടിക്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് യാത്രക്കാർക്കുള്ള ഉപദേശത്തിൽ എയർപോർട്ട് അധികൃതർ പറഞ്ഞു. തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി ബന്ധപ്പെടാനും എയർപോർട്ട് യാത്രക്കാരോട് അഭ്യർത്ഥിക്കുന്നതായി അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)