Posted By user Posted On

amsterdam to delhi ബോംബ് ഭീഷണി; ഇന്ത്യൻ വിമാനം അടിയന്തരമായി നിലത്തിറക്കി, അന്വേഷണം തുടങ്ങി

സുരക്ഷാ ഭീഷണിയെ തുടർന്ന് ഇന്ത്യൻ വിമാനം അടിയന്തരമായി നിലത്തിറക്കി. മോസ്‌കോയിൽ amsterdam to delhi നിന്ന് ഗോവയിലേക്കുള്ള ചാർട്ടേഡ് വിമാനമാണ് ബോംബ് ഭീഷണിയെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.മോസ്‌കോ-ഗോവ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്ന 244 യാത്രക്കാരെയും രാത്രി 9.49 ഓടെ വിമാനം സുരക്ഷിതമായി വിമാനത്താവളത്തിൽ ഇറക്കിയതിന് ശേഷം എയർപോർട്ടിൽ ഡി-ബോർഡ് ചെയ്തു എന്ന് ജാംനഗർ എയർപോർട്ട് ഡയറക്ടറെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ഗോവയിലെ എയർ ട്രാഫിക് കൺട്രോളിനാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് വിമാനം ജാംനഗറിൽ ഇറക്കുകയായിരുന്നു. വിമാനം ഇപ്പോൾ ഐസൊലേഷനിലാണ്, സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *