Posted By user Posted On

storm soundsയുഎഇയിൽ മഴ മുന്നറിയിപ്പ്; താപനില ​ഗണ്യമായി കുറയും

നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രകാരം യുഎഇയിലെ കാലാവസ്ഥ പൊതുവെ ഭാഗികമായി storm sounds മേഘാവൃതമായിരിക്കും.രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ ഗണ്യമായ കുറവും ഇതിനോടൊപ്പമുണ്ട്. അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 17 ഡിഗ്രി സെൽഷ്യസിലേക്കും താപനില കുറയും. എമിറേറ്റുകളിൽ യഥാക്രമം 25 ഡിഗ്രി സെൽഷ്യസും 24 ഡിഗ്രി സെൽഷ്യസും ആയിരിക്കും കൂടിയ താപനില. മിതമായ കാറ്റ് വീശും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായും ഒമാൻ കടലിൽ സാമാന്യം പ്രക്ഷുബ്ധമായിരിക്കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *