Posted By user Posted On

bloomberg for educationസന്തോഷ വാർത്ത; പ്രവാസികളുടെ പെൺമക്കൾക്ക് സ്കോളർഷിപ്പ്, ഉടൻ തന്നെ അപേക്ഷിക്കാം

ദുബായ് ; പ്രവാസികളുടെ പെൺമക്കൾക്ക് ലക്ഷങ്ങളുടെ സ്കോളർഷിപ്പ് വാ​ഗ്ദാനം ചെയ്ത് പ്രവാസി ദമ്പതികൾ bloomberg for education. വനിതാ സരംഭക ഹസീന നിഷദിന്റെ നേതൃത്വത്തിലാണ് സ്കോളർഷിപ്പ് നൽകുന്നത്. 25 പ്രവാസികളുടെ പെൺമക്കൾക്ക് 25 ലക്ഷം രൂപയാണ് സ്കോളർഷിപ്പായി നൽകുക.യുഎയിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന പ്രവസികളിൽനിന്നും അർഹരായ 25 പേരുടെ മക്കളെയാണ് തെരഞ്ഞെടുക്കുക. ഒരു ലക്ഷം രൂപ വീതമാണ് ബിരുദ പഠനത്തിന് സ്കാേളർഷിപ്പ് ലഭിക്കുക. നിലവിൽ പ്ലസ്ടുവിന് പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷിക്കാം. അവസന തീയതി ഫെബ്രുവരി 15 ആണ്. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ നടക്കുന്ന ചടങ്ങിൽ സ്കാളർഷിപ്പ് വിതരണം ചെയ്യുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ്സിന്റെ എംഡിയായ ഹസീന നിഷാദും, ചെയർമാൻ നിഷാദ് ഹുസൈനും അറിയിച്ചു. അപേക്ഷകർ 050 906 7778 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യുമ്പോൾ ലഭിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി പരിശോധിച്ചാണ് അർഹരെ കണ്ടെത്തുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *