Posted By user Posted On

scott speedster 20ട്രാഫിക് മുന്നറിയിപ്പ്: യുഎഇയിൽ വെള്ളക്കെട്ട് കാരണം ഈ റോഡുകളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ അറിയിച്ചു

യുഎഇയിൽ പെയ്ത കനത്ത മഴയിൽ റോഡുകൾ പലതും വെള്ളത്തിലായി. ഈ സാഹചര്യത്തിൽ ​ഗതാ​ഗതമുന്നറിയിപ്പുമായി scott speedster 20 രം​ഗത്തെത്തിയിരിക്കുകയാണ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഒരു റോഡ് അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.അസയൽ സ്ട്രീറ്റ് അടച്ചിടുമെന്നാണ് മുന്നറിയിപ്പ്. അൽ മറാബ സെയ്‌റ്റിനും കഹ്‌റമാൻ സെന്റിനും ഇടയിലുള്ള ഇരു ദിശകളിലുമുള്ള റോഡാണ് അടയ്ക്കുക. റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാലാണ് നടപടിയെന്ന് അതോറിറ്റി ട്വീറ്റിൽ പറഞ്ഞു. അതുകൊണ്ട് തന്നെ യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റും അൽ ഖൈൽ റോഡും ഉപയോഗിക്കണമെന്നും അധികൃതർ നിർദേശം നൽകി. സുഗമമായ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ആർടിഎയുടെ എമർജൻസി ടീം രം​ഗത്തുണ്ടെന്നും ആർടിഎ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *