scott speedster 20യുഎഇയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് ഒരു മരണം; കൂടെയുണ്ടായിരുന്ന ആൾക്ക് ഗുരുതര പരിക്ക്
ഷാർജ: യുഎഇയിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. 52കാരനായ scott speedster 20 യുഎഇ പൗരനാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റും. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഷാർജയിലെ മലീഹ റോഡിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട കാർ തലകീഴായി മറിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്‍തി കൂട്ടിയതെന്ന് ഷാർജ പൊലീസ് അറിയിച്ചു. അപകടവിവരം അറിഞ്ഞ ഉടനെ സുരക്ഷാ സംഘം സ്ഥലത്തെത്തിയെങ്കിലും ഗുരുതരമായി പരിക്കേറ്റ 52കാരൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹം നടപടികൾ പൂർത്തിയാക്കി പിന്നീട് ബന്ധുക്കൾക്ക് സംസ്‍കാരത്തിനായി വിട്ടുകൊടുത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)