expatമലയാളി വനിത യുഎഇയിൽ അന്തരിച്ചു
യുഎഇ; മലയാളി വനിത യുഎഇയിൽ അന്തരിച്ചു. എറണാകുളം തോപ്പുംപടി ചുള്ളിക്കൽ മടത്തിൽ വീട്ടിൽ expat റുഖിയ ആണ് ഷാർജയിൽ മരിച്ചത്. 84 വയസ്സായിരുന്നു. ർത്താവ്: പരേതനായ സി.പി. അബ്ദുൽ ഹമീദ്. മക്കൾ: അബ്ദുൾ റഫീഖ്, ഹസീന, ജുമൈലത്ത്, ഫൈസൽ. മരുമക്കൾ: മുഹമ്മദ് അഷ്റഫ്, അബ്ദുൾ ജലീൽ, സജിത, ജസ്ന. ഖബറടക്കം ഷാർജയിൽ നടക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5
Comments (0)