weather station യുഎഇയിൽ താപനില കുറയും; നേരിയ കാറ്റ് വീശാനും സാധ്യത
യുഎഇ; നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിപ്പ് പ്രകാരം യുഎഇയിലെ weather station കാലാവസ്ഥ ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. അബുദാബിയിൽ 29 ഡിഗ്രി സെൽഷ്യസും ദുബായിൽ 28 ഡിഗ്രി സെൽഷ്യസുമായിരിക്കും കൂടിയ താപനില. താഴ്ന്ന താപനില യഥാക്രമം 16 ഡിഗ്രി സെൽഷ്യസും 17 ഡിഗ്രി സെൽഷ്യസും വരെ എത്തും. രണ്ട് എമിറേറ്റുകളിലും ഈർപ്പം 85% വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)