Posted By user Posted On

eid al adha യുഎഇയിൽ റമദാൻ മാസം ഈ ദിവസം ആരംഭിച്ചേക്കും; ജോതിശാസ്ത്ര കണക്കുകൂട്ടലുകൾ ഇങ്ങനെ

അബുദാബി:ഈ മാസം മാർച്ച് 23ന് ചില അറബ് രാജ്യങ്ങളിൽ റമസാൻ ആരംഭിച്ചേക്കും. ജ്യോതിശാസ്ത്ര eid al adha കണക്കുകൂട്ടലുകൾ പ്രകാരം 22 നും 23 നും റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകുമെന്നാണ് രാജ്യാന്തര ജ്യോതിശാസ്ത്ര കേന്ദ്രം അറിയിച്ചത്.റമസാൻ 23 ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം പെരുന്നാൾ( ഈദുൽ ഫിത്ർ) ആദ്യ ദിവസം ഏപ്രിൽ 21 ന് ആയിരിക്കുമെന്ന് സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു. എന്നാൽ, ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ റമസാനിന്റെ ചന്ദ്രക്കല ദൃശ്യമാകാതെ വരുമ്പോൾ 24 ന് റമസാൻ ആരംഭിക്കാൻ സാധ്യതയുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *