Posted By Admin Admin Posted On

ദുബായിൽ വൻ തീപിടിത്തം

ദുബായ് : ദുബായിൽ വൻ തീപിടിത്തം. ക്രീക്ക് പ്രദേശത്തിന് ചുറ്റുമാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിക്കൊണ്ടിരിക്കുകയാണ്. കനത്ത കറുത്ത പുകപടലങ്ങൾ ഉണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലായെന്നാണ് റിപ്പോര്‍ട്ടുകള്‍.യുഎഇയിലെ വാര്‍ത്തകള്‍ തല്‍സമയം അറിയാന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവുകhttps://chat.whatsapp.com/Hvn9LidtHi3GTacBJlugvA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *