ectopic pregnancy അത്യപൂർവ്വ സംഭവം; യുഎഇയിൽ ഒറ്റപ്രസവത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകി യുവതി
യുഎഇ; യുഎഇയിൽ ഒറ്റപ്രസവത്തിൽ അഞ്ച് കുട്ടികൾക്ക് ജന്മം നൽകി യുവതി. ദുബായ് ലത്തീഫ ectopic pregnancy ആശുപത്രിയിലാണ് ഇമറാത്തി യുവതി പ്രസവിച്ചത്. ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങളുണ്ടാകുന്നത് അപൂർവ സംഭവമായാണ് കരുതുന്നത്. ലോകത്ത് 5.5 കോടിയിൽ ഒന്ന് മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ലത്തീഫ ആശുപത്രിയിൽ മുതിർന്ന ഡോക്ടർമാരാണ് പ്രസവ ശുശ്രൂഷകൾ ചെയ്തത്. ഡോക്ടർമാരായ മഹ്മൂദ് അൽ ഹാലിക്, മുന തഹ്‌ലാക്, ഫാദി മിർസ, അബീർ അമ്മാർ എന്നിവരാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. 29-ാം ആഴ്ചയാണ് യുവതിയുടെ പ്രവസം നടന്നത്. 1.195 ഗ്രാമാണ് കുട്ടികളുടെ ശരാശരി തൂക്കം. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രസവത്തിനും കുട്ടികൾക്കുമായുള്ള യു.എ.ഇയിലെ ഏറ്റവും വലിയ ആശുപത്രികളിൽ ഒന്നാണ് ലത്തീഫ ഹോസ്പിറ്റൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ
Comments (0)